INVESTIGATIONകാപ്പാ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലെന്ന് മനസ്സിലാക്കി പോലീസ് എത്തി; അവിടെ നിന്ന് തന്നെ ആഷികിനെ പൊക്കി; ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ്! കുറ്റകൃത്യം തെളിയിച്ചത് 'ദൈവത്തിന്റെ കൈ'മറുനാടൻ മലയാളി ബ്യൂറോ23 March 2025 7:05 AM IST